കുറ്റ്വാട്ടൂരിലെ കാരാറമ്പിലെ ആനക്കൽ പുതിയപുരയിൽ ഗംഗാധരന്‍ നിര്യാതനായി

 


കുറ്റ്യാട്ടൂര്‍:- കാരാറമ്പിലെ ആനക്കൽ പുതിയപുരയിൽ ഗംഗാധരന്‍ (69) നിര്യാതനായി. പരേതരായ കുറ്റ്യാട്ടൂര്‍ ബസാറിലെ സ്രാപ്പ് കണ്ണന്റെയും,  ദേവുവിന്റെയും മകനാണ്. 

ഭാര്യ:ലളിത. 

മക്കള്‍ ജ്യോഷ്ന, ജിഷ, ജൈന, ജിത. 

മരുമക്കള്‍ പുരുഷോത്തമന്‍, ജഗദീഷ്, സജിത്ത്, പരേതനായ കണ്ണന്‍.


സഹോദരങ്ങള്‍: രവീന്ദ്രന്‍, നാരായണന്‍, ശ്രീമതി, ശാരദ, പരേതനായ ലക്ഷ്മണന്‍.

Previous Post Next Post