മയ്യിൽ സർവീസ് കോ ഓപ്പറേറ്റിവ് ബേങ്ക് വാർഷിക ജനറൽ ബോഡി യോഗം നാളെ

 


മയ്യിൽ:-മയ്യിൽ സർവീസ് കോ ഓപ്പറേറ്റിവ് ബേങ്ക് വാർഷിക ജനറൽ ബോഡി യോഗം നാളെ  ( സപ്തംബർ 17 ഞായർ) ഉച്ചയ്ക്ക് 2 മണിക്ക് മയ്യിൽ ഗവ.ഹയർസെക്കന്ററി സ്‌കൂളിൽ വെച്ച് നടക്കും.

Previous Post Next Post