കൊളച്ചേരിയിലെ ഓട്ടോ ഡ്രൈവർ കുന്നുമ്മൽ സന്തോഷ് നിര്യാതനായി

 

കൊളച്ചേരി :- കൊളച്ചേരി ലെനിൻ റോഡിനു സമീപം താമസിക്കുന്ന കുന്നുമ്മൽ സന്തോഷ് (45) നിര്യാതനായി.പരേതരായ പാലക്കവളപ്പിൽ ഗോവിന്ദൻ, കുന്നുമ്മൽ വീട്ടിൽ രോഹിണി ദമ്പതികളുടെ മകനാണ്.

ഭാര്യ:- അനിത ( കൊളച്ചേരി വനിതാ ബേങ്ക് കലക്ഷൻ ഏജൻ്റ്)

സഹോദരി :- ഗീത.വൽസൻ (കൊട്ടിയൂർ) സഹോദരി ഭർത്താവാണ്.

സംസ്കാരം രാവിലെ 10.30 ന് കൊളച്ചേരി മൈലാടി ശ്മശാനത്തിൽ നടക്കും.

Previous Post Next Post