Home ചെറുവത്തലമൊട്ടയിലെ പൂക്കണ്ടി ഗോപാലൻ നിര്യാതനായി Kolachery Varthakal -September 19, 2023 മാണിയൂർ :- ചെറുവത്തലമൊട്ടയിലെ പൂക്കണ്ടി ഗോപാലൻ (96) നിര്യാതനായി.സഹോദരങ്ങൾ : പൂക്കണ്ടി ജാനകി, പരേതരായ നാരായണൻ, കുഞ്ഞിരാമൻ, ശാരദ. ശവസംസ്കാരം ഇന്ന് രാവിലെ 10.30 ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടക്കും.