സാരഥി സംഗമം ഇന്ന്

 



 കമ്പിൽ:-എസ് വൈ എസ് കമ്പിൽ സോൺ  സാരഥി സംഗമം ( പടവുകൾ)  ശനി 7:30 pm ന് പള്ളിയത്ത് അൽ മദ്രസത്തുൽ ഖിള് രിയ്യ യിൽ ആരംഭിക്കും. സോൺ പ്രസിഡണ്ട് നസീർ സഅദി കയ്യങ്കോടിന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി അബ്ദുൽ ഹകീം സഖാഫി അരിയിൽ ഉദ്ഘാടനം ചെയ്യും. പിസി മഹ്മൂദ് മാസ്റ്റർ, ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, മിഥിലാജ് സഖാഫി ചോല, ഉമർ സഖാഫി ഉറുമ്പിയിൽ, നിസാമുദ്ദീൻ ഫാളിലി വേശാല, നൗഷാദ് മൗലവി തരിയേരി, അഷ്റഫ് ചേലേരി, അബ്ദുൽ ഖാദർ ജൗഹരി, മുഈനുദ്ദീൻ സഖാഫി നെല്ലിക്ക പാലം, മുനീർ സഖാഫി കടൂർ, ഉവൈസ് നൂഞ്ഞേരി, ജുബൈർ മാസ്റ്റർ ഉറുമ്പിയിൽ പങ്കെടുക്കും

Previous Post Next Post