കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പിലെ ഏറൻ ബാബു നിര്യാതനായി. നാടക നടൻ, ചിത്രകാരൻ, രംഗപട കലാകാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സെപ്റ്റംബർ 30 ശനിയാഴ്ച രാവിലെ 8 മണി മുതൽ പി. സി അനന്തൻ കലാകേന്ദ്രത്തിൽ പൊതുദർശനം. ശവസംസ്കാരം 10 മണിക്ക് പുല്ലൂപ്പിയിൽ നടക്കും.