മഹിള കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡന്റായി എം.സജ്മയെ തെരഞ്ഞെടുത്തു


കൊളച്ചേരി :- മഹിള കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡന്റായി എം.സജ്മയെ തെരഞ്ഞെടുത്തു.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റാണ് സജ്മ.

Previous Post Next Post