LDF കൊളച്ചേരി ലോക്കൽ കുടുംബ സംഗമം നടത്തി


കൊളച്ചേരി :-
ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊളച്ചേരി ലോക്കൽ കുടുംബ സംഗമം നടത്തി. കൊളച്ചേരി ഇപി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽപി സ്കൂൾ പരിസരത്ത് നടന്ന കുടുംബ സംഗമം സിപിഐ എം സംസ്ഥാന സിക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ MLA ഉദ്ഘാടനം ചെയ്തു. 

പി.വി വത്സൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. എം.വി ജയരാജൻ , ടി.കെ ഗോവിന്ദൻ മാസ്റ്റർ, ഹാശിം അരിയിൽ എന്നിവർ പ്രസംഗിച്ചു. ശ്രീധരൻ സംഘമിത്ര സ്വാഗതവും കുഞ്ഞിരാമൻ പി.പി നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികൾ അരങ്ങേറി.




Previous Post Next Post