കൊളോളം :- മുട്ടന്നൂർ മുത്തപ്പൻ മടപ്പുരക്ക് സമീപത്തെ കെ.പ്രകാശൻ (50) നിര്യാതനായി. പരേതരായ എൻ.കെ ഗോപാലൻ - രോഹിണി ദമ്പതികളുടെ മകനാണ്
ഭാര്യ : രാജി.
സഹോദരങ്ങൾ : ബാലകൃഷ്ണൻ (റിട്ട. മിലിട്ടറി), ചന്ദ്രൻ.കെ (കച്ചവടം, മുട്ടന്നൂർ), ശോഭ, മണിപ്രസാദ് (അപ്പോളോ, തലശ്ശേരി).