കമ്പിൽ :- തലശേരി നമ്പ്യാർ മൊട്ടയിൽ താമസിക്കുന്ന കമ്പിൽ ചെറുക്കുന്നിലെ മടയൻ ബാണത്തേത്ത് കുഞ്ഞിരാമൻ നമ്പ്യാർ (പടപ്പ രാമേട്ടൻ) (95) നിര്യാതനായി.
ഭാര്യ : പരേതയായ ലക്ഷ്മിക്കുട്ടിയമ്മ (റിട്ട:അധ്യാപിക)
1948 ൽ കമ്പിൽ ബസാറിൽ വഴി നടക്കാൻ വേണ്ടി കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ചെറുത്ത് നിൽപ്പ് സമരത്തിലും മറ്റു പ്രക്ഷോഭങ്ങളിലും പാർട്ടി സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.