ഇ.പി അനിൽകുമാർ ചികിത്സാ സഹായം കൈമാറി


ചേലേരി : അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ചേലേരിയിലെ ഇ.പി അനിൽ കുമാറിന്റെ ചികിത്സ സഹായത്തിന് സതീശൻ പിടികക്ക് ഒത്ത് കൂടുന്ന കൂട്ടുകാർ സ്വരൂപിച്ച സഹായം 8500 രൂപ ജനകീയ കമ്മറ്റി ഭാരവാഹികൾക്ക് കൈമാറി.

Previous Post Next Post