വള്ളുവൻകടവ്:- ഒക്ടോബർ 26 ന് വ്യാഴാഴ്ച വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ പുത്തരി മഹോത്സവം നടത്തപ്പെടുന്നു.
വള്ളംകളി ജലോത്സവത്തിന്റെ ധനശേഖരണാർത്ഥം വിതരണം ചെയ്ത സമ്മാന കൂപ്പൺ നറുക്കെടുപ്പ് അന്നേ ദിവസം (26-10-2023 ) വ്യാഴാഴ്ച 6 മണിക്ക് ക്ഷേത്ര പരിസരത്തു വെച്ച് നടത്തപ്പെടുന്നതാണ്.