നവകേരള സദസ്; വാർഡ് തല സംഘാടക സമിതി രൂപീകരണം തുടങ്ങി

 


കമ്പിൽ :- നവംബർ 20 ന് നടക്കുന്ന തളിപറമ്പ് മണ്ഡലം നവകേരള സദസ് വിജയിപ്പിക്കാൻ കമ്പിൽ വാർഡ് തല സംഘാടക സമിതി തീരുമാനിച്ചു.

കേരളപിറവി ദിനമായ നവംബർ ഒന്നിന് കൊളച്ചേരി മുക്ക് മുതൽ കമ്പിൽ വരെ നടക്കുന്ന വിളംബര ജാഥയിൽ വാർഡ് പരിധിയിൽ നിന്ന് 50  പേരെ പങ്കെടുപ്പിക്കാനും കലാരൂപങ്ങൾ അവതരിപ്പിക്കാനും തീരുമാനിച്ചു. നവംബർ 5 മുതൽ 5 കേന്ദ്രങ്ങളിൽ വീട്ടുമുറ്റ സദസ് സംഘടിപ്പിക്കും.

യോഗത്തിൽ സിറിൾ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സംഘാടക സമിതി ചെയർമാൻ  പി.വി വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം. ദാമോദരൻ അധ്യക്ഷനായി.

ഭാരവാഹികൾ:-

ചെയർമാൻ : എം.ദാമോദരൻ

വൈസ് ചെയർമാൻ 

കെ.കെ സക്ക്റിയ

ഏ. ഒ പവിത്രൻ

കൺവീനർ

സിറിൾ

ജോ: കൺവീനർ

എൻ. സീത

എം.പി രാമകൃഷ്ണൻ

Previous Post Next Post