കൊളച്ചേരി :- കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിലെ പുത്തരി അടിയന്തിരത്തിന്റെ ഭാഗമായി ഇന്ന് ഒക്ടോബർ 17 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ദേവചിന്തയും തുടർന്ന് തെയ്യക്കാർക്ക് അടയാളം കൊടുക്കൽ ചടങ്ങും നടക്കും. വൈകീട്ട് 6 മണി മുതൽ സംക്രമ പൂജയും ഉണ്ടായിരിക്കും.