പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. പുഷ്പാർച്ചനയും നടത്തി.

സേവാദൾ ജില്ലാ ട്രഷറർ മൂസ പറമ്പിൽ, യഹ്യ സി.വി , എ. പി അമീർ, സി. കെ മഹമൂദ് ഹാജി, കയ്പയിൽ അബ്ദുള്ള, എ. പി ഹംസ, പറമ്പിൽ റാഫി എന്നിവർ നേതൃത്വം നൽകി.

Previous Post Next Post