വാരം:-എളയാവൂർ സി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം തരം വിദ്യാർത്ഥി മുഹമ്മദ് സവാദിന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചിച്ച് സി.എച്ച് എം മാനേജ്മെന്റ് കമ്മറ്റിക്ക് കീഴിൽ പ്രവൃത്തിക്കുന്ന സി.എച്ച് എം ഹയർ സെക്കണ്ടറി സ്കൂൾ, സി.എച്ച്.എം വനിത കോളേജ്, സി.എച്ച് എം. അറബിക് കോളേജ്, എളയാവൂർ മനാറുൽ ഹുദാ ഹയർ സെക്കണ്ടറി മദ്റസ്സ ഉൾപ്പെടെയുളള സ്ഥാപനങ്ങൾക്ക് (18.10.2023 ബുധൻ) അവധിയായിരിക്കുമെന്ന് മാനേജ്മെന്റ് കമ്മറ്റി അറിയിച്ചു.