പുഴയോരത്ത് വെയിസ്റ്റ് ബിൻ സ്ഥാപിച്ച് നണിയൂർ നമ്പ്രം മാപ്പിള എ.എൽ.പി സ്കൂൾ ശുചീകരണം നടത്തി


നണിയൂർ നമ്പ്രം :- നണിയൂർ നമ്പ്രം മാപ്പിള എ.എൽ.പി.സ്കൂളിൽ ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായി പുഴയോരത്ത് വെയിസ്റ്റ് ബിൻ സ്ഥാപിച്ചുകൊണ്ട് ശുചീകരണ പദ്ധതി ഉദ്ഘാടനം മയ്യിൽ വാർഡ് മെമ്പർ അസൈനാർ എം നിർവ്വഹിച്ചു . ഹെഡ്മിസ്ട്രസ് സ്മിത വി.ബോധവൽക്കരണം നടത്തി.

 PTA പ്രസിഡണ്ട് അൻസാരി.എം, കെ.എം.പി അഷ്റഫ്, അഞ്ജുഷ, റിജി , ഐശ്വര്യ, ഹരിത കർമ്മ സേനാംഗം അനിൽ.കെ , മൻസൂർ തുടങ്ങിയവരും ശുചീകരണ ക്ലബ്ബംഗങ്ങളും പങ്കെടുത്തു.

Previous Post Next Post