മയ്യിൽ :- ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി മയ്യിൽ പഞ്ചായത്തിൽ വാർഡ് ആറിൽ വേളം പ്രദേശത്ത് ശുചീകരണം നടത്തി. പഞ്ചായത്ത് അംഗം ബിജു വേളം , വേളം പൊതുജന വായനശാലയുടെ പ്രവർത്തകർ , തൊഴിലുറപ്പ് - കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. വേളം അമ്പലം റോഡ് , വായനശാല - മൃഗാശുപത്രി പരിസരം എന്നിവിടങ്ങളിൽ ശുചീകരണം നടത്തി.
ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി ശുചീകരണം നടത്തി