കയരളം :- എരിഞ്ഞിക്കടവ് ചെറിയ വളപ്പിൽ ആർ.പി പാത്തുമ്മ (95) നിര്യാതയായി.
ഭർത്താവ് : പരേതനായ മൊയ്തു.
മക്കൾ : ആർ പി ആസ്യ, ആർ പി കമാൽകുട്ടി, ആർ പി അബ്ദുള്ള, ആർ. പി അസൈനാർ, ആർ.പി റുക്സാന , ആർ പി അഷ്റഫ്.
മരുമക്കൾ : സഫിയ,ആയിഷ,സാബിറ, മൂസാൻകുട്ടി, സീനത്ത്, പരേതനായ ഹംസ.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കയരളം വെള്ളിക്കോട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.