Home വിനായകൻ നമ്പ്യാർ നിര്യാതനായി Kolachery Varthakal -October 13, 2023 മലപ്പട്ടം:-ആളവൂർ വീട്ടിൽ വിനായകൻ നമ്പ്യാർ ( 78) (കൊവുംതല) നിര്യാതനായിമക്കൾ : ജയരാജൻ, (റിട്ടേഡ് ഇന്ത്യൻ ആർമി ), ജയശ്രീ (കോട്ടൂർ ) രജിത ( കുറ്റിയാട്ടൂർ ) സംസ്ക്കാരം ഇന്ന് (വെള്ളിയാഴ്ച്ച ) രാവിലെ 10 മണിക്ക് മലപ്പട്ടം പൊതു സ്മാശാനത്തിൽ