മയ്യിൽ :- വേളത്തെ പരേതനായ തേവുന്നത്ത് ഇല്ലത്തു നാരായണൻ നമ്പൂതിരിയുടെ മകൻ ടി. മനോജൻ നമ്പൂതിരി (45) നിര്യാതനായി. അമ്മ : ബാലമണി അന്തർജനം
സഹോദരങ്ങൾ : മിനി (മട്ടന്നൂർ ) , അനീഷ് നമ്പൂതിരി (ശാന്തി, വേളം ശ്രീ മഹാഗണപതി ക്ഷേത്രം)
സംസ്കാരം 2മണിക്ക് അഴീക്കോട് സമുദായ ശ്മശാനത്തിൽ..