ആപ്പിൾ ബസിന്റെ നാളത്തെ യാത്ര ചേലേരിയിലെ അനിൽകുമാറിന് വേണ്ടി


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് - കണ്ണൂർ റൂട്ടിൽ ഓടുന്ന ആപ്പിൾ ബസ് നാളെ ഒക്ടോബർ 7 ശനിയാഴ്ച ചേലേരിയിലെ അനിൽകുമാർ ചികിത്സാ സഹായ ഫണ്ടിന് വേണ്ടി സാന്ത്വനയാത്ര നടത്തുന്നു. അപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ് അനിൽകുമാർ.

Previous Post Next Post