തെെലവളപ്പ് :- കഴിഞ്ഞ ദിവസം പയ്യന്നൂർ കാങ്കോലിയിലെ ഭർതൃഗൃഹത്തിൽ വെച്ച് കൊല്ലപ്പെട്ട തെെലവളപ്പിലെ വി.കെ പ്രസന്നയുടെ വീട് മുസ്ലിംലീഗ് നേതാക്കൾ സന്ദർശിച്ചു.
തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി മുസ്ഥഫ കോടിപ്പോയിൽ, മണ്ഡലം ട്രഷറർ ടി.വി ഹസൈനാർ മാസ്റ്റർ, മയ്യിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം.കെ കുഞ്ഞഹമ്മദ് കുട്ടി, ശാഖാ സെക്രട്ടറി പി.പി സുബൈർ, വൈസ്പ്രസിഡന്റ് സി.അസീസ് ഹാജി, ഭാരവാഹികളായ എം.കെ മുഹമ്മദലി, കെ.കെ കുഞ്ഞാമത് കുട്ടി, കെ.വി അബ്ദുറഹ്മാൻ, കെ എം സി സി ഭാരവാഹികളായ കെ.വി അബ്ദുൽ ഖാദർ ( ഷാർജ), എ.പി സിദീഖ് (യു എ ഇ), പി.വി ശംസുദ്ദീൻ ( ഖത്തർ) തുടങ്ങിയ നേതാക്കൾ വീട് സന്ദർശിച്ചു.