ചേലേരിയിലെ ഉഷ പി.പി നിര്യാതയായി


ചേലേരി :- ചേലേരി കപ്പണപ്പറമ്പിന് സമീപത്തെ ഉഷ പി.പി (51) നിര്യാതയായി.

 ഭർത്താവ് : രമേശൻ എ.വി (കപ്പള്ളി)

മക്കൾ : രോഷൻ, രോഷിമ

 മരുമകൻ : അഖിൽ (ചെക്യാട്ട്കാവ്) സഹോദരങ്ങൾ സുവർണ്ണൻ (കോൾതുരുത്തി) അശോകൻ, കോമള ,സവിത ,സനില

സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി കൊളച്ചേരി പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post