പെരുമാച്ചേരി :- കാവുംചാലിലെ പരേതനായ കൊല്ലറേത്ത് കുഞ്ഞമ്പു നായരുടെ ഭാര്യ കെ.പി തങ്കം (85) നിര്യാതയായി .
മക്കൾ : ഗോപിനാഥൻ, രുഗ്മിണി, വത്സല, വിജയലക്ഷ്മി, സരസ്വതി
മരുമക്കൾ : മോഹനൻ, ഹരീന്ദ്രൻ, വിനോദൻ, രവീന്ദ്രൻ, ഗീത.
സംസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.