LDF മാണിയൂർ ലോക്കൽ കുടുംബ സംഗമം ഒക്ടോബർ 17ന് ; സംഘാടക സമിതിരൂപീകരിച്ചു


ചെക്കിക്കുളം :- ഒക്ടോബർ 17ന് കാവുംചാലിൽ നടക്കുന്ന LDF മാണിയൂർ ലോക്കൽ കുടുംബ സംഗമത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണ യോഗം സി പി ഐ എം മയ്യിൽ ഏരിയാ കമ്മറ്റി അംഗം സി.പി നാസർ ഉദ്ഘാടനം ചെയ്തു. കുതിരയോടൻ രാജൻ അധ്യക്ഷത വഹിച്ചു. ടി.രാജൻ സ്വാഗതം പറഞ്ഞു.

സംഘാടക സമിതി ഭാരവാഹികൾ 

ചെയർമാൻ -  ടി രാജൻ

വൈസ് ചെയർമാൻ - പി.സജിത്ത് കുമാർ

കൺവീനർ - പി.ദിവാകരൻ

ജോ: കൺവീനർ - ടി.വി. രഞ്ജിത്ത് 

Previous Post Next Post