PRD കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയരക്ടറായി ബി.ടി അനിൽകുമാർ ചുമതലയേറ്റു


കണ്ണൂർ :- PRD കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയരക്ടറായി ബി.ടി അനിൽകുമാർ ചുമതലയേറ്റു. ലോട്ടറി പബ്ലിസിറ്റി ഓഫീസറായിരുന്നു. നിലവിലെ ഡെപ്യൂട്ടി ഡയരക്ടറായിരുന്ന അനിൽ ഭാസ്കർ മീഡിയാ അക്കാദമി സെക്രട്ടറിയായി സ്ഥലം മാറി പോകുന്ന ഒഴിവിലേക്കാണ് നിയമനം.

Previous Post Next Post