കേരള മുസ്ലീം ജമാഅത്ത് SYS SSF പള്ളിപ്പറമ്പ് യൂണിറ്റ് സംഘടിപ്പിച്ച സ്വീറ്റ് ഓഫ് മദീന സമാപിച്ചു


പള്ളിപ്പറമ്പ് :- കേരള മുസ്ലിംജമാഅത്ത്  SYS SSF പള്ളിപ്പറമ്പ് യൂണിറ്റ് മർകസുൽ ഇർഷാദിയ്യയ്യിൽ സംഘടിപ്പിച്ച മൗലീദ് സമാപനവും ഹുബ്ബു്റസൂൽ പ്രഭാഷണവും നടത്തി.  പരിപാടി കെ. അബ്ദുൽറഷീദ്‌ ദാരിമി ഉദ്ഘാടനം ചെയ്‌തു.  മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട് മുഖ്യപ്രഭാഷണം നടത്തി.

നസീർ സഖാഫി, സി.എം മുസ്തഫ ഹാജി, കെ.എൻ അബ്ദുൽസത്താർ ഹാജി,  ടി.വി അബ്ദുൽഖാദർ, കെ.നജ്മുദ്ദിൻ നൂഞ്ഞേരി തുടങ്ങിയവർ സംസാരിച്ചു. ഇശൽവിരുന്ന്-ഗവ്വാലി, മെഗാ ദഫ്പ്രദർശനവും ഉണ്ടായിരുന്നു.

Previous Post Next Post