പെരുമാച്ചേരിയിലെ കുന്നുമ്പ്രത്ത് ലക്ഷമണൻ നിര്യാതനായി


കൊളച്ചേരി :-
കമ്പിൽ ടൗണിലെ ആദ്യകാല ടാക്സി ഡ്രൈവറായിരുന്ന പെരുമാച്ചേരി സി ആർ സി ക്ക് സമീപത്തെ കുന്നുമ്പ്രത്ത് ലക്ഷമണൻ (56) നിര്യാതനായി.പരേതരായ കുട്ട്യപ്പ, മാധവി ദമ്പതികളുടെ മകനാണ്.

ഭാര്യ:- ജിഷ (മലപ്പട്ടം)

മക്കൾ:- ആദർശ്, അതുല്യ.

സഹോദരങ്ങൾ:- ജാനകി, ശാരദ.

സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post