LDF സർക്കാറിന് അഭിവാദ്യമർപ്പിച്ച് കൊളച്ചേരിപ്പറമ്പിൽ ആഹ്ളാദ പ്രകടനം നടത്തി


കൊളച്ചേരി :-
വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കിയ LDF സർക്കാറിന് അഭിവാദ്യമർപ്പിച്ച് കൊളച്ചേരിപ്പറമ്പിൽ ആഹ്ളാദ പ്രകടനം നടത്തി.  ആഹ്ളാദ പ്രകടനത്തിന് ഇ.പി.ജയരാജൻ ,സി.രമേശൻ, ആദർശ് കെ.വി എന്നിവർ നേതൃത്വം നൽകി.

Previous Post Next Post