LDF വേശാല ലോക്കൽ കുടുംബ സംഗമം ഒക്ടോബർ 17 ന്


ചട്ടുകപ്പാറ :- LDF വേശാല ലോക്കൽ കുടുംബസംഗമം ഒക്ടോബർ 17 ന് രാവിലെ 11 മണിക്ക് കട്ടോളിയിൽ വെച്ച് നടക്കും. CPI (M) സംസ്ഥാന സെക്രട്ടറിയും തളിപ്പറമ്പ് അസംബ്ലി മണ്ഡലം MLA യുമായ എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

പ്രമുഖ LDF നേതാക്കൾ സംസാരിക്കും. തുടർന്ന് വിവിധ കലാപാടികൾ അരങ്ങേറും.

Previous Post Next Post