പാപ്പിനിശ്ശേരി ഉപജില്ലാ കേരള സ്കൂൾ കലോത്സവം കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ; 1999 - 2000 SSLC ബാച്ച് പൂർവ വിദ്യാർത്ഥികൾ സംഭാവന നൽകി
Kolachery Varthakal-
കണ്ണാടിപ്പറമ്പ് :- നവംബർ 13 മുതൽ 16 വരെ കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പാപ്പിനിശ്ശേരി ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന് 1999 - 2000 SSLC ബാച്ച് 10 B ക്ലാസിലെ പൂർവ വിദ്യാർത്ഥികൾ സംഭാവന നൽകി.