തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കേരള സ്കൂൾ കലോത്സവം ; അറബിക് വിഭാഗത്തിൽ കമ്പിൽ മാപ്പിള എ.എൽ.പി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ


കമ്പിൽ :- പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ കമ്പിൽ മാപ്പിള എ.എൽ.പി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി

Previous Post Next Post