lRPC ക്ക് ധനസഹായം നൽകി


കമ്പിൽ:-
മാലാസിലെ സി.കെ സന്തോഷിന്റെ മകൾ വെന്നിസ സന്തോഷിന്റെ 13 - മത് ജന്മദിനത്തിൽ ഐആർപിസി ക്ക് ധനസഹായം നൽകി. സിപിഐ (എം) കൊളച്ചേരി  ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര തുക ഏറ്റുവാങ്ങി.

Previous Post Next Post