ഭാവന നാടകോത്സവം ; ഇന്നത്തെ പരിപാടി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിൽ നടക്കുന്ന ഭാവന നാടകോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് നവംബർ 16 വ്യാഴാഴ്ച വൈകുന്നേരം 6.30 ന് സാംസ്‌കാരിക സദസ്സ്. ആദ്യകാല ഭാരവാഹികളുടെ ഓർമ്മകൾ പങ്കുവെയ്ക്കും. കെ. വി ശിവൻ അധ്യക്ഷത വഹിക്കും.

കെ. ചന്ദ്രൻ, രാജൻ കുണ്ടത്തിൽ, ലക്ഷ്മണൻ പൂക്കോത്ത്, ശ്രീധരൻ അത്തിലാട്ട്, സി. പ്രേമൻ, കെ. വി രാജൻ തുടങ്ങിയവർ പങ്കെടുക്കും.

തുടർന്ന് 'ഇടം' നാടകം അരങ്ങേറും.

Previous Post Next Post