ഖത്തറിൽ നിര്യാതയായി

 



കക്കാട്:- കക്കാട്ബദർപള്ളി ബസ്റ്റോപ്പിനടുത്തുളള ക്വാർട്ടേഴ്സ‌ിൽ പുതിയപുരയിൽഷാഹില (38) ഖത്തറിൽ നിര്യാതയായി. സന്ദർശക വിസക്ക് മകനോടൊപ്പം ഖത്തറി ലെത്തിയതാണ്. കൊയ ക്കീൽ അഷ്റഫിന്റെയും

സാഹിദയുടെയും മകളാണ്. 

ഭർത്താവ്: മുഴപ്പില ങ്ങാടെ അനസ് (ദോഹ).

മകൻ: മുഹമ്മദ് (കുഞ്ഞിപ്പള്ളി).

Previous Post Next Post