കമ്പിലിലെ പണ്ടാരവളപ്പിൽ ഇബ്രാഹിം നിര്യാതനായി


കമ്പിൽ :- കമ്പിലിലെ പണ്ടാരവളപ്പിൽ ഇബ്രാഹിം  (79) നിര്യാതനായി.
ഭാര്യ: റാബിയ. പരേതയായ ആമിന. 
മക്കൾ: മുഹമ്മദ്‌ കുഞ്ഞി, ഖദീജ 
മരുമക്കൾ: താഹിറ, ശംസുദ്ദീൻ.

Previous Post Next Post