ചേലേരി :- ചേലേരി വൈദ്യർകണ്ടിക്ക് സമീപത്തെ ശ്രീലകം വീട്ടിൽ വി.വി രാജൻ (72) നിര്യാതനായി. കണ്ണൂർ ജില്ല സഹകരണ ബാങ്ക് റിട്ടയർഡ് ജീവനക്കാരനാണ്.
ഭാര്യ : സരസ്വതി (റിട്ടയർഡ് ട്രഷറി ജീവനക്കാരി)
മക്കൾ : സജേഷ് (ദുബായ്), വിജേഷ് (ബിസിനസ്)
മരുമക്കൾ : ലതിക (ദുബായ്), ശ്രീഷ (കൊളച്ചേരി ബേങ്ക്, ചേലേരിമുക്ക്)
സഹോദരങ്ങൾ : വി.വി രമ, വി.വി രമേശൻ പരേതരായ വി.വി ശ്രീധരൻ, വി.വി ഗോവിന്ദൻ വി.വി ഗംഗാധരൻ
സംസ്ക്കാരം വ്യാഴാഴ്ച 11.00 മണിക്ക് പയ്യാമ്പലത്ത് നടക്കും.