കണ്ണൂർ :- കോട്ടക്കുന്ന് സഫിയാസിൽ സി.എച്ച് മുംതാസ് (40) ദുബൈയിൽ നിര്യാതയായി.
മാതാവ് : സി.എച്ച് സഫിയ
പിതാവ് : സൗത്ത് ബസാർ ജനത സ്റ്റീൽ ഉടമയായിരുന്ന പരേതനായ പി.പി ചേക്കൂട്ടി ഹാജി.
ഭർത്താവ് : കൊറ്റാളി മസ്‌ജിദുൽ ഹുദ പ്രസിഡൻറ് സുബൈർ ഹാജിയുടെ മകൻ ആഷിഖ് .പി (ദുബൈ)
മകൻ : മുഹമ്മദ് അസീം
സഹോദരങ്ങൾ : സി.എച്ച് അസ്ക്കർ, സീനത്ത്, റഷീദ, ഖദീജ, റുബീന