കമ്പിൽ മാപ്പിള ഹൈസ്കൂൾ മാനേജർ പി ടി പി മുഹമ്മദ് കുഞ്ഞി നിര്യാതനായി
Kolachery Varthakal-
കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂൾ മാനേജർ പി.ടി.പി മുഹമ്മദ് കുഞ്ഞി (72) നിര്യാതനായി. മൃതദേഹം വൈകുന്നേരം 5 മണിക്ക് കമ്പിൽ സ്കൂളിൽ പൊതുദർശനത്തിന് വെക്കും തുടർന്ന് പന്ന്യങ്കണ്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.