ചെക്കിക്കുളം പള്ളിച്ചാലിലെ കുതിരുമ്മൽ ശ്രീധരൻ നിര്യാതനായി

 


ചെക്കിക്കുളം:- പള്ളിച്ചാലിലെ കുതിരുമ്മൽ ശ്രീധരൻ (79)നിര്യാതനായി. 


ഭാര്യ : രാധ ; 

മക്കൾ: നിഷ, സന്തോഷ്, സജീഷ്, സനീഷ്

മരുമക്കൾ :-അനീഷ് (മുഴപ്പാല) രജനി, ഷീബ (പാനൂര്) 

സംസ്കാരം രാവിലെ11 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും

Previous Post Next Post