മാതമംഗലം :- പുനിയംകോട് പരേതനായ മുരിക്കാൻ കൃഷ്ണൻ നായരുടെ ഭാര്യ എം.തങ്കമണി (79) നിര്യാതയായി.
മക്കൾ : ജയപ്രകാശ് (മൈത്രി ടയേഴ്സ്, മയ്യിൽ) ജയരാജ് മാതമംഗലം (മലയാള മനോരമ - പരിയാരം), ജയശ്രീ (പഞ്ചായത്ത് ജീവനക്കാരി,മലപ്പട്ടം).
മരുമക്കൾ : ജിഷ , ബിന്ദു, പരേതനായ ദേവദാസ്.
സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് നടക്കും.