വടകര തെരുവത്തെ പിണ്ണാക്കൻ കണ്ടി രാമചന്ദ്രൻ നിര്യാതനായി

 


കടൂർ : വടകര തെരുവത്തെ പിണ്ണാക്കൻ കണ്ടി രാമചന്ദ്രൻ ( 80) നിര്യാതനായി. 

ഭാര്യ: വിമല, 

മക്കൾ :വരൂൺ ചക്രവർത്തി , അരൂൺ ചന്ദ്, 

മരുമകൾ : വിബിന ( പേരാവൂർ) സഹോദരങ്ങൾ: മനോഹരൻ  (വടകര) , രാജൻ (വടകര) , ലീല (ഇരിട്ടി), വിശ്വൻ (വടകര) 

സംസ്കാരo ഇന്ന് 2 മണിക്ക് കടൂറിലെ വീട്ടുവളപ്പിൽ നടക്കുന്നതായിരിക്കും.

Previous Post Next Post