സഈദ് സഖാഫി കൊയ്യം നിര്യാതനായി

 


കൊയ്യം:-ഏഴാട്ടിൽ പുരയിൽ റാഹത്ത് മൻസിലിൽ സഈദ് സഖാഫി (50) നിര്യാതനായി. 

പരേതനായ അബ്ദുല്ല മൗലവിയുടെയും ആയിഷ ഹജ്ജുമ്മയുടെ യും മകനാണ്.

ചൊക്ലി അൽ അസ്ഹർ കോളജ് അധ്യാപകനായിരുന്നു. ഭാര്യ: ബുഷ്റ (പൂവ്വം). മക്കൾ: മുഹമ്മദ് (വിദ്യാർഥി) റുഫൈദ. മരുമകൻ: മുസ്തഫ (എളമ്പേരമ്പാറ). . 

സഹോദരങ്ങൾ: സുബൈർ അമാനി കാമിൽ സഖാഫി, ശിഹാ ബ് മൗലവി (നാറാത്ത്), മുഹമ്മദ് കുഞ്ഞി മൗല വി (മണക്കാട്ട്), ഫാത്തിമ (കൊയ്യം), സൽമ, സൈനബ.

Previous Post Next Post