Home കണ്ടക്കൈ ചാലവയലിലെ എം കെ യശോദ നിര്യാതയായി Kolachery Varthakal -November 22, 2023 കണ്ടക്കൈ:-കണ്ടക്കൈ ചാലവയലിലെ എം കെ യശോദ (65)നിര്യാതയായി. ഭർത്താവ്:പി. പി. ഗോവിന്ദൻ. മക്കൾ :ഷൈമ, ദീപ, ദീപേഷ്. മരുമക്കൾ: ഷാജി (കണ്ടക്കൈ )ഗിരിധരൻ (വേശാല )രൂപശ്രീ. (പേരാവൂർ ).