കണ്ണാടിപ്പറമ്പ് :- മായാമാധവം ഡാൻസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ആൾ കേരള ക്ലാസിക്കൽ ഡാൻസ് മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 9,10 തീയ്യതികളിൽ രാവിലെ 9 മണിക്ക് കണ്ണാടിപ്പറമ്പ് വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ വെച്ച് ഓഡീഷൻ നടക്കും.
വിശദവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
7511100870, 7510900807