ചട്ടുകപ്പാറ :- ചട്ടുകപ്പാറ ഇ എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ലൈബ്രറേറിയൻ എ.രസിതയുടെ ജന്മദിനത്തിൽ വായനശാലയ്ക്ക് വേണ്ടി പുസ്തകങ്ങൾ വാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകി.
വായനശാല സെക്രട്ടറി കെ.വി പ്രതീഷ് തുക ഏറ്റുവാങ്ങി. ചടങ്ങിൽ ടി.കെ സുധാമണി, പി.പി പ്രസീത എന്നിവർ പങ്കെടുത്തു.