IRPC ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നവംബർ 18 ന്


കണ്ണൂർ :-
ജീവകാരുണ്യ സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐആർപിസി  കണ്ണൂർ കണ്ണോത്തും ചാലിൽ ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നവംബർ 18 ന് ശനിയാഴ്ച രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

ജീവകാരുണ്യ- സാമൂഹ്യ രാഷ്ട്രീയ പൊതു പ്രവർത്തന രംഗത്തുള്ള മഹത് വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.

Previous Post Next Post