മയ്യിൽ :- KMCT മെഡിക്കൽ കോളേജിൽ നിന്നും MBBS കരസ്ഥമാക്കിയ Dr. ഷബ്‌ന എ.പി ക്ക് SYS, SSF തൈലവളപ്പ് യൂണിറ്റ് സംഘടിപ്പിച്ച പൊതുയോഗത്തിൽ വെച്ച് സ്നേഹോപഹാരം നൽകി.
സെക്രട്ടറി മഞ്ഞാൻ മൗലവി ഉദ്ഘാടനം ചെയ്തു. വേദിയിൽ മുസ്തഫ വി.കെ, നൗഷാദ്.പി എന്നിവർ പങ്കെടുത്തു. പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് സിദീഖ് അമാനി സ്വാഗതം പറഞ്ഞു.