Home ചെറുവത്തല മൊട്ടയിലെ പി.കെ.അശോകൻ നിര്യാതനായി Kolachery Varthakal -November 18, 2023 ചെക്കിക്കുളം:-മാണിയൂർ-ചെറുവത്തലമൊട്ടയിലെ പി.കെ.അശോകൻ (50) നിര്യാതനായിഭാര്യ - ഷീനമക്കൾ - അഷിക, ശ്രീനന്ദ്ശവസംസ്കാരം - ഇന്ന് ഉച്ചക്ക് 12 മണിക്ക് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ശാന്തി വനത്തിൽ നടക്കും.